ഒറ്റ നോട്ടത്തില്‍

ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്  മണകുന്നം വില്ലേജ് എറണാകുളം ജില്ല കേരളം   

പൊതു വിവരങ്ങള്‍

ബ്ലോക്ക്മുളന്തുരുത്തി
താലൂക്ക്കണയൂര്‍ 
നിയമസഭാ മണ്ഡലംതൃപ്പൂണിത്തുറ
ലോകസഭാ മണ്ഡലംഎറണാകുളം
വാര്‍ഡുകള്‍ 23
ആകെ ജനഖ്യ (2011) 39538
വിസ്തീര്‍ണ്ണം 24.85 ച.കി.മി
ജന സാന്ദ്രത1591
സാക്ഷരത92.61